ഷാർജ

ഷാർജ സഫാരി മാൾ “WIN HALF A MILLION DIRHAMS” പ്രൊമോഷന്റെ ആദ്യ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു

Sharjah Safari Mall announces winners of first draw for "WIN HALF A MILLION DIRHAMS" promotion

യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രൊമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ്‌ ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് 17 – 5 – 2021 ന് നടന്നു.

ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ഖവ്‌ല അല്‍ മസ്മി, സഫാരി മാനേജ്മന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.

വിജയികൾ

ഒന്നാം സമ്മാനം – മുഹമ്മദ് മൂസ (കൂപ്പൺ നമ്പർ 462783)
രണ്ടാം സമ്മാനം – മുഹമ്മദ് ഫൈസല്‍ (കൂപ്പൺ നമ്പർ 803511)
മൂന്നാം സമ്മാനം – അദ്വൈത് അനു (കൂപ്പൺ നമ്പർ 817948)

ഒന്നാം സമ്മാന വിജയിക്ക് 50,000 ദിർഹവും രണ്ടാം സമ്മാന വിജയിക്ക് 30,000 ദിർഹവും മൂന്നാം സമ്മാന വിജയിക്ക് 20,000 ദിർഹവുമാണ് സമ്മാനമായി ലഭിക്കുക.

സഫാരി ഹൈപര് മാര്ക്കറ്റില് നിന്ന് 50 ദിര്ഹമിന് പര്ചേസ് ചെയ്യുമ്പോള് ലഭിക്കുന്ന കൂപ്പണ് മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 2021 ഏപ്രില്‍ 1 നാരംഭിച്ച മെഗാ പ്രമോഷനിലൂടെ 15 ഭാഗ്യശാലികള്ക്ക് ആകെ 500,000 ദിര്ഹമാണ് സമ്മാനമായി നൽകുന്നത്..

error: Content is protected !!