കേരളം

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടി / ലോക്ഡൗണ്‍ മെയ് 30 വരെ തുടരും

In Kerala, the complete lockdown will be extended for another week / lockdown will continue till May 30

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ലോക്ഡൗണ്‍ മെയ് 30 വരെ തുടരും. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി.

എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങള്‍ വിലയിരുത്തും.

error: Content is protected !!