fbpx
ദുബായ്

അൽ ഖൈൽ റോഡിൽ വാഹനാപകടം ; ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

Accident on Al Khail Road; Dubai police issue alert

അൽ ഖൈൽ റോഡിൽ ഇന്ന് ശനിയാഴ്ച രാവിലെ അപകടമുണ്ടായതായും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ജബൽ അലിയിൽ നിന്ന് അൽ ഖൈൽ റോഡിൽ അൽ ലത്തീഫ ആശുപത്രി പാലത്തിലേക്ക് പോകുന്ന ദിശയിലാണ് അപകടമുണ്ടായതെന്നും ഗതാഗത കാലതാമസമുണ്ടായെന്നും ട്വീറ്റിലൂടെ പോലീസ് അറിയിച്ചു.

റാഷിദിയ പാലത്തിന് മുന്നിൽ അബുദാബിയിലേക്ക് പോകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടമുണ്ടായതായും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ശനിയാഴ്ച രാവിലെ നിർദേശിച്ചിരുന്നു.

error: Content is protected !!