ഷാർജ

കുട്ടികളുടെ വായനോത്സവത്തിന് ആവേശോജ്ജ്വല സ്വീകരണം, ഷെയ്‌ഖ ജവാഹർ സന്ദർശനം നടത്തി .

An enthusiastic reception for the children’s reading festival, Sheikh Jawahar visited.

ഷാർജ : കുട്ടികളുടെ വായനോത്സവത്തിൽ മൂന്നാം ദിവസമായ വെള്ളിയാഴ്‌ച നിരവധി സന്ദർശകർ എത്തിചേർന്നു . കുട്ടികൾക്കൊപ്പം എത്തിയ മാതാപിതാക്കൾക്കളുടെയും മനം നിറയ്ക്കുന്ന 12th Sharjah Children’s Reading Festival, വിനോദത്തിലൂടെയും വിജ്ഞാനത്തിലൂടെയും സന്ദർശകരുടെ മനം നിറച്ചു.

മൂന്നാം ദിനമായ വെള്ളിയാഴ്ച്ച ഷാർജാ ഭരണാധികാരിയുടെ പത്നിയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് ൻ്റെ ചെയർപേഴ്സണും Sharjah Children’s Reading Festival ൻ്റെ രക്ഷാധികാരിയുമായ ഷെയ്‌ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി സന്ദർശനം നടത്തി.

വിജ്ഞാനപ്രദവും വിനോദകരവുമായ ഒട്ടനവധി പരിപാടികൾക്ക് മെയ് 21 വെള്ളിയാഴ്ച , Sharjah Expo Centre സാക്ഷ്യം വഹിച്ചു.

error: Content is protected !!