ആരോഗ്യം ഇന്ത്യ

രോഗബാധ കുറയുന്നു ; ഇന്ത്യയിൽ 2.40 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും, 3,741 മരണങ്ങളും

INDIA COVID 19 UPDATES_DUBAIVARTHA_MAY23

ഇന്ത്യയിൽ പുതിയതായി 2,40,842 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,741 പേര്‍ കോവിഡ് മൂലം മരിച്ചു. 3,55,102 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,65,30,132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,34,25,467 പേര്‍ രോഗമുക്തരായി.കോവിഡ് ബാധിച്ച് ഇതുവരെ 2,99,266 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 28,05,399 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 19,50,04,184 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!