fbpx
അന്തർദേശീയം അബൂദാബി ആരോഗ്യം

ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ നൽകിയ രാജ്യമായി യുഎഇ

The UAE is the country with the highest number of covid vaccines in terms of population_dubaivartha_UAE_Malayalamnews

ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ നൽകിയ രാജ്യമായി യുഎഇ മാറി.

10 മില്ല്യണിലും താഴെയാണ് യു എ ഇയുടെ ജനസംഖ്യ എന്നാൽ 12.1 മില്ല്യണിലധികം വാക്സിൻ ഡോസുകൾ നൽകിയതായി 2021 മെയ് 23 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുമ്പോൾ ഇസ്രായേലിനെ ഈ വിഷയത്തിൽ മറി കടന്നുകൊണ്ട് ആഗോളടിസ്ഥാനത്തിൽ യു എ ഇ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്.

യുഎഇയിൽ കഴിഞ്ഞയാഴ്ച നടന്ന പ്രതിവാര കോവിഡ് -19 ബ്രീഫിംഗിൽ, യോഗ്യതയുള്ള ഗ്രൂപ്പുകളിൽ 74 ശതമാനവും പ്രായമായ ജനസംഖ്യയുടെ 80 ശതമാനവും കുത്തിവയ്പ്പ് നടത്തിയതായി അധികൃതർ അറിയിച്ചിരുന്നു.

error: Content is protected !!