fbpx
അബൂദാബി കാലാവസ്ഥ

യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കാം ; ചിലയിടങ്ങളിൽ പൊടികാറ്റിനും സാധ്യത

Temperatures in the UAE reach 49 degrees; Chance of dust storms in some places

ബുധനാഴ്ച യുഎഇയിലെ ചില പ്രദേശങ്ങളിൽ പൊടിപടലമുണ്ടാകുമെന്നും നാഷണൽ മെറ്റീരിയോളജി സെന്റർ (എൻ‌സി‌എം) അറിയിച്ചു.

പകൽ സമയത്തെ പരമാവധി താപനില ആന്തരിക പ്രദേശങ്ങളിൽ 44 മുതൽ 49 ഡിഗ്രി സെൽഷ്യസും, തീരത്ത് 42 46 ° C ഉം, പർവതങ്ങളിൽ 32 37 ° C ഉം ആയിരിക്കും.

തീരപ്രദേശത്ത് 55 മുതൽ 75 ശതമാനം വരെയും ആന്തരിക പ്രദേശങ്ങളിൽ 45 മുതൽ 65 ശതമാനം വരെയും പർവതങ്ങളിൽ 40 മുതൽ 60 ശതമാനം വരെയുമാണ് പരമാവധി ഈർപ്പം.

error: Content is protected !!