ദുബായ്

ദുബായിൽ എമിറേറ്റ്സ് ഐഡിയ്ക്കായി ബയോമെട്രിക്സ് ഉള്ള സ്ഥലങ്ങൾ ഇപ്പോൾ ഇവയാണ്

These are the places with biometrics for Emirates ID in Dubai right now_DUBAIVARTHA_MALAYALAMNEWS

ദുബായിൽ എമിറേറ്റ്സ് ഐഡിയ്ക്കായി ബയോമെട്രിക്സ് ഉള്ള സ്ഥലങ്ങൾ ഇപ്പോൾ ഇവയാണ്

നേരത്തെ തിരക്ക് പിടിച്ച രീതിയിൽ എമിറേറ്റ്സ് ഐഡിക്ക് വേണ്ടി പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്ന ദുബായ് അൽ ഖൂസിലെ കേന്ദ്രം ഇപ്പോൾ നിർത്തലാക്കിയിട്ടുണ്ട്. കരാമയിലും ദുബായ് അൽ നഹ്‌ദയിലും എമിറേറ്റ്സ് ഐഡി സംവിധാനം സജീവമായി തുടരുന്നുണ്ട്. ഒപ്പം ഡി.ഐ.പി മേഖലയിൽ അൽ യെലായിസ് എന്ന് പറയുന്ന സ്ഥലത്ത് പുതിയ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുമുണ്ട്.

error: Content is protected !!