അന്തർദേശീയം

കോവിഡ് 19 ; ബഹ്‌റൈനിൽ രണ്ടാഴ്ചത്തേക്ക് ഷോപ്പിംഗ് മാളുകൾ അടയ്ക്കുന്നു

Covid 19; Shopping malls close for two weeks in Bahrain

കൊറോണ വൈറസ് വ്യാപനം ചെറുക്കുന്ന ശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ബഹ്‌റൈൻ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവ അടച്ചിടുമെന്ന് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.

ബ്യൂട്ടി സലൂണുകൾ, സ്പാകൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടച്ചിടും. ഈ കാലയളവിൽ ഒരു പരിപാടിയും കോൺഫറൻസും നടത്തരുതെന്ന് പാൻഡെമിക്കിനെ പ്രതിരോധിക്കാനുള്ള ദേശീയ സമിതിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

error: Content is protected !!