ആരോഗ്യം ഇന്ത്യ

ഇന്ത്യയിലെ പ്രതിദിന മരണനിരക്കില്‍ നേരിയ കുറവ് / 2 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ , 3,847 മരണങ്ങളും

INDIA COVID 19 UPDATES_DUBAIVARTHA_MAY_27

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  3,847 പേര്‍ കോവിഡ് മൂലം മരിച്ചു. 2,83,135 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,73,69,093 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,15,235 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 24,19,907 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 20,26,95,874 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!