fbpx
അബൂദാബി

വിദ്യർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

അബുദാബി : അബുദാബിയിൽ വിദ്യർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. അബുദാബി സലാം സ്‌ട്രീറ്റിൽ താമസിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ  വെണ്ണിക്കുളം മേടയിൽ സജി മാത്യു വിന്റേയും ഷിഗി സജി മാത്യു വിന്റേയും മകൾ മരിയ സാറാ സജി(18)യാണ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം അബുദാബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!