fbpx
കേരളം

കേരളത്തിൽ ലോക്ഡൗൺ നീട്ടും. ജൂൺ 9 വരെയാണ് നീട്ടാൻ തീരുമാനമായിരിക്കുന്നത്.

Lockdown will be extended in Kerala. The decision has been made to extend it till June 9.

കേരളത്തിൽ ലോക്ഡൗൺ നീട്ടും. ജൂൺ 9 വരെയാണ് നീട്ടാൻ തീരുമാനമായിരിക്കുന്നത്.

മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്.

കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.

error: Content is protected !!