അബൂദാബി കായികം ദുബായ് ഷാർജ

ഐ‌. പി‌. എൽ 2021 യുഎഇയിലേക്ക് മാറ്റി ; ബി. സി. സി. ഐ

I. P. L2021 moved to UAE; B. C. C. I_DUBAIVARTHA_UAE_MALAYALAMNEWS

ഇന്ത്യൻ പ്രീമിയർ ലീഗ് 2021 സീസൺ യുഎഇയിലേക്ക് മാറ്റിയതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. എന്നിരുന്നാലും ടൂർണമെന്റ് തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഐ‌. പി‌. എൽ 2021 ഇന്ത്യയിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ പല കളിക്കാരും കോവിഡ് പോസിറ്റീവ് ആയതിനെതുടർന്ന് സീസൺ താൽകാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞ ഐ.പി.എൽ. സീസണിനും വേദിയായത് യുഎഇ ആയിരുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ട്

error: Content is protected !!