fbpx
അന്തർദേശീയം

കോവിഡ് 19 : യുഎഇയുൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാർക്കുള്ള പ്രവേശനവിലക്ക് നീക്കി സൗദി അറേബ്യ

Saudi Arabia lifts ban on travelers from 11 countries, including UAE_DUBAIVARTHA

കൊറോണ വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് നീക്കുകയാണെന്ന് സൗദി സ്റ്റേറ്റ് വാർത്താ ഏജൻസി ഇന്ന് ശനിയാഴ്ച അറിയിച്ചു.

യുഎഇ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഞായറാഴ്ച മുതൽ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

error: Content is protected !!