അബൂദാബി

യുഎഇയിൽ 2021 ജൂൺ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

The UAE has announced petrol and diesel prices for June 2021_dubaivartha_uae_malayalamnews

യുഎഇ ഇന്ധന വില സമിതി ഇന്ന് ഞായറാഴ്ച്ച ജൂൺ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

മെയ് മാസത്തിൽ 2.30 ദിർഹം ആയിരുന്ന Super 98 പെട്രോളിന് ജൂൺ മാസത്തിൽ ഒരു ലിറ്ററിന് 2.38 ദിർഹം നൽകണം. ( 8 ഫിൽസിന്റെ വർദ്ധനവുണ്ട് )

മെയ് മാസത്തിൽ 2.18 ദിർഹം ആയിരുന്ന  Special 95 ന് ജൂൺ മാസത്തിൽ ഒരു ലിറ്ററിന് 2.27 ദിർഹം നൽകണം. ( 9 ഫിൽസിന്റെ വർദ്ധനവുണ്ട് )

E-Plus 91 വാങ്ങുന്നവർ ജൂൺ മാസത്തിൽ ലിറ്ററിന് 2.19 ദിർഹം നൽകണം. മെയ് മാസത്തിൽ E-Plus 91  ലിറ്ററിന് 2.11 ദിർഹമായിരുന്നു. ( 8 ഫിൽസിന്റെ വർദ്ധനവുണ്ട് )

ഡീസലിന് ജൂൺ മാസത്തിൽ ലിറ്ററിന് 2.30 ദിർഹം ആയിരിക്കും. മെയ് മാസത്തിൽ 2.17 ദിർഹമായിരുന്നു. ( 13 ഫിൽസിന്റെ വർദ്ധനവുണ്ട് )

ഇന്ധനങ്ങളുടെ വിലയിൽ മെയ് മാസത്തെ അപേക്ഷിച്ച്  ജൂൺ മാസത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്.

UAE petrol prices for June 2021 announced (https://i1.wp.com/www.khaleejtimes.com/assets/jpg/KT29147530.JPEG?resize=761%2C761&ssl=1)

error: Content is protected !!