fbpx
ദുബായ്

ഏപ്രിൽ ഒന്ന് മുതൽ യു.എ.ഇ യിൽ ഇന്ധനം പൊള്ളും

യു എ ഇയിൽ പെട്രോൾ ഡീസൽ വില വർധിക്കുന്നു. ഏപ്രിൽ ഒന്നുമുതൽ സൂപ്പർ 98 പെട്രോളിന് Aed 2.23 ആയിരിക്കും പെട്രോളിന്റെ വില. മാർച്ചിനെക്കാൾ 19 ഫിൽ‌സ് കൂടുതലാണിത്. സ്പെഷ്യൽ 95 ഡീസൽ എന്നിവയുടെയും വില കയറുന്നുണ്ട്. യു എ. ഇയുടെ ഊർജ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.

error: Content is protected !!