അബൂദാബി ഇന്ത്യ

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ വീണ്ടും നീട്ടി ; എമിറേറ്റ്സ് എയർലൈൻസ്

From India to UAE The flight ban has been extended again until June 30_dubaivartha_uae
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂൺ 30 വരെ വീണ്ടും നീട്ടി.
ജൂൺ 30 വരെ ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
2021 ഏപ്രിൽ 24 മുതൽ 2021 ജൂൺ 30 വരെ എമിറേറ്റ്സ് ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രാ സർവീസുകൾ നിർത്തിവെച്ചതായും  കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ വഴി യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാൻ സ്വീകരിക്കില്ലെന്നും എമിറേറ്റ്സ് എയർലൈനിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ വെബ്‌സൈറ്റിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. നേരത്തെ ജൂൺ 14 വരെ വിലക്ക് നീട്ടിയതായി എയർലൈൻ അറിയിച്ചിരുന്നു.
error: Content is protected !!