ദുബായ്

ദുബായ് ഇത്തിഹാദ് സ്ട്രീറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു ; ജാഗ്രതാനിർദ്ദേശവുമായി ദുബായ് പോലീസ്

vehicle collision on Al Ittihad Street_dubaivartha_uae_malayalamnews

ഇന്ന് ചൊവ്വാഴ്ച രാവിലെ അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടതായി ദുബായ് പോലീസ് അറിയിച്ചു.

അൽ ഗർഹൂദിലേക്കുള്ള ദിശയിൽ ദുബായ് പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് ടണലിന് ശേഷം അൽ ഇത്തിഹാദ് സ്ട്രീറ്റിൽ ഉണ്ടായ വാഹനാപകടങ്ങളെത്തുടർന്ന് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

 

error: Content is protected !!