fbpx
അബൂദാബി

യുഎഇയിലെ കമ്പനികളിൽ പ്രവാസികൾക്ക് 100 % ഉടമസ്ഥാവകാശം ഇന്ന് മുതൽ പ്രാബല്യത്തിൽ

100% ownership of expatriates in UAE companies with effect from today

യുഎഇയിലെ കമ്പനികളിൽ പ്രവാസികൾക്ക് 100 % ഉടമസ്ഥാവകാശം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
2021 ജൂൺ 1 മുതൽ നിക്ഷേപകർക്കും സംരംഭകർക്കും കമ്പനികളുടെ പൂർണ ഉടമസ്ഥാവകാശം അനുവദിക്കുമെന്ന് കഴിഞ്ഞ മാസം മെയ് 19 ന് ഉത്തരവിറക്കിയിരുന്നു. സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഭാവിയിലേക്കുള്ള സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇ സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന പുതിയ നടപടിയായാണ് ഏറ്റവും പുതിയ തീരുമാനമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ ടൂക് അറിയിച്ചു.

 

error: Content is protected !!