fbpx
കേരളം ദുബായ്

പുന്നക്കൻ മജീദ് അന്തരിച്ചു

Punnakan Majeed passed away

ദീർഘകാലം ദുബായ് കോർട്ടിലെ ഉദ്യോഗസ്ഥനും, ദുബായ് മുട്ടം മുസ്‌ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പുന്നക്കൻ മജീദ് (60) ഇന്ന് പഴയങ്ങാടി പള്ളിക്കരയിലുളള വീട്ടിൽ വെച്ച് ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു.
പള്ളിക്കര സ്വദേശി സുബൈദയാണ് ഭാര്യ
ദുബായിലുള്ള ഫൈസൽ, ഫസീല, ഫരീദ,ഫാസിൽ, എന്നിവർ മക്കളാണ് നാട്ടിലുള്ള പുന്നക്കൻ കരീം
ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, പുന്നക്കൻ ബീരാൻ, പുന്നക്കൻ സത്താർ, ഇൻക്കാസ് യുഎഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ സഹോദരങ്ങളാണ്.
മയ്യത്ത് പള്ളിക്കര കബർസ്ഥാനിൽ മറവ് ചെയ്യും.

 

error: Content is protected !!