അന്തർദേശീയം ഇന്ത്യ

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഇന്ന് മുതൽ വിലക്കില്ലെന്ന് നെതർലാൻഡ്‌സ്

Netherlands lifts the ban on passenger flights from India, starting from today_DUBAIVARTHA

ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നെതർലാൻഡ്‌സ് നീക്കി

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിൽ ഏപ്രില്‍ 26 ന് നെതർലാൻഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ജൂണ്‍ ഒന്നുവരെ നീട്ടിയതായി ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് എംബസി ട്വീറ്റ് ചെയ്തിരുന്നു.

 

error: Content is protected !!