ഷാർജ

ഷാർജ റെയിൻബോ സ്റ്റീക് ഹൗസിൽ ബിരിയാണിക്കൊപ്പം നാളെ വെള്ളിയാഴ്ച്ച ഇത് രണ്ടും സൗജന്യം

Both will be free tomorrow Friday with biryani at Sharjah Rainbow Steak House

യു എ ഇയിലെ ആഹാരപ്രിയരുടെ സ്ഥിര സന്ദര്‍ശന സ്ഥലമായ ഷാർജ അൽ ഖാസിമിയ സ്ട്രീറ്റിലെ ഷാർജ റെയിൻബോ സ്റ്റീക് ഹൗസിൽ മെനുവിലെ വൈവിധ്യം കാരണം എന്നും ജനശ്രദ്ധ നേടാറുണ്ട്. ആഹാരത്തിന്റെ സവിശേഷത പോലെ തന്നെയാണ് ലഭിക്കുന്ന മറ്റെങ്ങും കാണാത്ത വിധത്തിലുള്ള പ്രത്യേക ഓഫറുകളും.

നാളെ വെള്ളിയാഴ്ച ( ജൂൺ 4 ) ഇത് പോലെയൊരു സ്പെഷ്യൽ ഓഫർ ഒരുക്കിയിരിക്കുകയാണ് റെയിൻബോ സ്റ്റീക് ഹൗസ്. റെയിൻബോ സ്റ്റീക് ഹൗസിലെ ഏറ്റവും രുചികരമെന്നു പേര് കേട്ട ബിരിയാണി വാങ്ങുമ്പോൾ 2 കാന്താരി കബാബും ഒരു ഫിഷ് ഫ്രൈയും സൗജന്യമായി ലഭിക്കുന്നു. ഈ ഓഫർ Take away & Home delivery യിലൂടെയാണ് ലഭ്യമാകുക.

വെള്ളിയാഴ്ച തിരക്ക് മുന്നിൽ കണ്ട്കൊണ്ട് നേരത്തെ തന്നെ ബുക്കിംഗ് സൗകര്യം ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് / ഹോം ഡെലിവെറിക്കായി 06 5733925, 06 5723505 . 050 9227582 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!