അന്തർദേശീയം അബൂദാബി

കോവിഡ് 19 ; ജൂൺ 5 മുതൽ വിയറ്റ്നാമിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇയിൽ താൽക്കാലികവിലക്ക്

Temporary ban on flights from Vietnam to UAE from June 5_dubaivartha

ജൂൺ 5 മുതൽ വിയറ്റ്നാമിൽ നിന്നുള്ള എല്ലാ വിമാനയാത്രക്കാരുടെ പ്രവേശനം നിർത്തിവെക്കുമെന്ന് യുഎഇ അറിയിച്ചു. ജൂൺ 5 ന് രാത്രി 11.59 മുതലാണ് സസ്‌പെൻഷൻ ബാധകമാകുക

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്‌മെന്റും സംയുക്തമായാണ് ഇന്ന് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്.

error: Content is protected !!