fbpx
അബൂദാബി അൽഐൻ കാലാവസ്ഥ

യുഎഇയിൽ ഇന്ന് താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ കേന്ദ്രം

The Meteorological Agency said the temperature in the UAE today reached 51 degrees Celsius_DUBAIVARTHA

യുഎഇയിൽ ഇന്ന് താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ കേന്ദ്രം.
യുഎഇയിൽ ഈ സീസണിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി ഇന്ന് 2021 ജൂൺ 4 വെള്ളിയാഴ്ച രേഖപ്പെടുത്തി.അൽ ഐനിലെ സ്വീഹാനിൽ പരമാവധി താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുഎഇയിലെ അൽ ഐനിലെ ദംതയിൽ ഏറ്റവും കുറഞ്ഞ താപനില 22.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

error: Content is protected !!