fbpx
അന്തർദേശീയം ആരോഗ്യം

ചൈനയിൽ 3 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ”കോറോണവാക്” കോവിഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി.

Permission to use the "Coronavac" Covid vaccine in children over 3 years of age in China._DUBAIVARTHA_UAE_MALAYALAMNEWS

ചൈനീസ് കമ്പനിയായ സിനോവാക് നിർമ്മിച്ച കോറോണവാക് എന്ന കോവിഡ് 19 വാക്‌സിൻ 3 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ ചൈന അനുമതി നൽകി. 3 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്ന് സിനോവാക് ചെയർമാനായ
യിൻ വെയ്‌ഡോങ് പറഞ്ഞു.

വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയെങ്കിലും ഏത് പ്രായപരിധിയിൽ ഉള്ളവരിൽ വാക്‌സിൻ ഉപയോഗിക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ പത്രമായ ഗ്ലോബൽ ടൈമസിനോടാണ് ഞായാറാഴ്ച യിൻ വെയ്‌ഡോങ് വിവരം പറഞ്ഞത്.

error: Content is protected !!