കേരളം

കേരളത്തിൽ ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടി

In Kerala, the lockdown has been extended till June 16_dubaivarha

കേരളത്തില്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരൊണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും.

കൂടുതല്‍ ഇളവുകള്‍ പരിഗണിക്കാനും തീരുമാനമായി. വെള്ളിയാഴ്ച്ച കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചേക്കും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

error: Content is protected !!