fbpx
ഇന്ത്യ

പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു

ഉത്തർപ്രദേശ്: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. മിഗ് 27 യു.ജി.പി. വിമാനം ജോധ്പൂരിനടുത്ത് 120 കിലോമീറ്റർ തെക്ക് ഭാഗത്താണ് തകർന്നു വീണത്. എൻജിൻ തകരാറാണ് അപകട കാരണമെന്നു കരുതപ്പെടുന്നു. പൈലറ്റ് പരുക്കുകളില്ലാതെ രക്ഷപെട്ടു. നിലവിൽ നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടത്തെക്കുറിച്ച് ഒരു അന്വേഷണ കോടതി വിശദമായി അന്വേഷിക്കും.

error: Content is protected !!