fbpx
ദുബായ്

വാർഷിക നിറവിൽ വമ്പിച്ച ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ് വർക്കയിലും റാഷിദിയയിലും : ഒപ്പം ഫ്രീ ഡെലിവെറിയും

Lulu Hypermarket in Varka and Rashidia with great offers at the annual event: and free delivery

വാർഷികം പ്രമാണിച്ച് 50 % വിലക്കുറവ് പ്രഖ്യാപിച്ച് ദുബായിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ ജനശ്രദ്ധ നേടുന്നു. രണ്ടാം വാർഷികം പ്രമാണിച്ച് അൽ റാഷിദിയ ലുലുവും മൂന്നാം വാർഷികം പ്രമാണിച്ച് അൽ വർക്ക ലുലുവുമാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. പഴങ്ങൾ , പച്ചക്കറികൾ , റോസ്റ്ററീസ് , ചോക്ലേറ്റ്സ് തുടങ്ങി ഒരു വിധം എല്ലാ ആവിശ്യ സാധങ്ങൾക്കും വിലക്കുറവ് ബാധകമാണ്.
ജൂൺ 6 മുതൽ 12 വരെയാണ് ഈ ഓഫർ നിലനിൽക്കുക. ഇതോടൊപ്പം തന്നെ ഷാർജ ,അജ്‌മാൻ ,റാസ് അൽ ഖൈമ , ഫുജൈറ , ഉമ്മ് അൽ ഖൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ ഷോപ്പിംഗ് വഴി 100 ദിർഹംസിനു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക്‌ അതെ ദിവസം തന്നെ ഫ്രീ ഡെലിവെറിയും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. luluhypermarket.com എന്ന വെബ്സൈറ്റിലൂടെ ഷോപ് ചെയ്യാവുന്നതാണ്

error: Content is protected !!