ഇന്ത്യ

പൂണെയിൽ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം ; 18 ഓളം തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്

Fire at sanitizer manufacturing center in Pune; At least 18 workers were reported dead

മഹാരാഷ്ട്രയിലെ പൂണെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം. 18 ഓളം തൊഴിലാളികൾ മരിച്ചതായി പ്രഥമിക റിപ്പോർട്ട്. നിരവധി പേരെ കാണാതായി. അവർക്കായിട്ടുള്ള തിരിച്ചിൽ തുടരുകയാണ്

പൂണെയിലെ വ്യവസായ കേന്ദ്രത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് ഏകദേശം 8 ഓളം ഫയർ ഫോഴ്സുകൾ യൂണിറ്റുകൾ ചേർന്ന് തീയുടെ തീവ്രത കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൂണെ കോർപ്പറേഷൻ അറിയിച്ചു.

error: Content is protected !!