ഷാർജ

ബിരിയാണിയും ബട്ടർ ചിക്കനും വാങ്ങുന്നവർക്ക് നാളെ പ്രത്യേക ഓഫറുകളുമായി ഷാർജ റെയിൻബോ സ്റ്റേക്ക് ഹൗസ്

Sharjah Rainbow Steak House tomorrow with special offers for buyers of Biryani and Butter Chicken_DUBAIVARTHA

ഭക്ഷണ വിഭവങ്ങളിലെ വൈവിധ്യം കൊണ്ടും രുചിയുടെ മേന്മ കൊണ്ടും യു എ ഇക്കാരുടെ പ്രിയ ആഹാര കേന്ദ്രമായി മാറിയ ഷാർജ അൽ ഖാസിമിയ സ്ട്രീറ്റിലെ റെയിൻബോ സ്റ്റേക്ക് ഹൗസ് ഈ വെള്ളിയാഴ്ചയും വ്യത്യസ്തമായ ഓഫർ കസ്റ്റമേഴ്സിന് സമ്മാനിക്കുന്നുണ്ട്.

നാളെ വെള്ളിയാഴ്ച ( ജൂൺ 11 ) റെയിൻബോ സ്റ്റേക്ക് ഹൗസിലെ ഏറ്റവും പോപ്പുലർ ആയിട്ടുള്ള ഏതു ബിരിയാണിയും വാങ്ങുമ്പോൾ ഒരു ഫിഷ്‌ ഫ്രൈയും ഒരു ചിക്കൻ കോക്കനട്ട് ഫ്രൈയും തികച്ചും സൗജന്യം.

ബട്ടർ ചിക്കൻ വാങ്ങുമ്പോഴും ഒരു ഫിഷ് ഫ്രൈയും രണ്ട് ചിക്കൻ കാന്താരി കബാബും സൗജന്യമായി ലഭിക്കുന്നു എന്നതാണ് നാളെ മാത്രം ലഭിക്കുന്ന മറ്റൊരു ഓഫർ.

വെള്ളിയാഴ്ച തിരക്ക് മുന്നിൽ കണ്ട് കൊണ്ട് നേരത്തെ തന്നെ ബുക്കിംഗ് സൗകര്യം ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട് . ബുക്കിങ്ങിന് / ഹോം ഡെലിവെറിക്കായി 06 5733925, 06 5723505 . 050 9227582 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Udate : ആളുകളുടെ താല്പര്യം കണക്കിലെടുത്ത് ഈ ഓഫർ ജൂൺ 16 ബുധനാഴ്ച്ച വരെ നീട്ടിയിരിക്കുന്നതായി റെയിൻബോ മാനേജ്മെന്റ് അറിയിച്ചു.

error: Content is protected !!