ഷാർജ

കാറപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന മുംബൈ സ്വദേശി അഞ്ചാം ക്ലാസുകാരൻ ഷാർജയിൽ മരിച്ചു.

A fifth-grader from Mumbai, who was being treated for a car accident, has died in Sharjah.

ഷാർജയിൽ കാറപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന മുംബൈ സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു.

മുംബൈ സ്വദേശിയായ ഖാസി സമീര്‍ അബ്ദുളിന്റെ മകനും ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അബ്ദുല്ലാ സമീർ ഖാസിയാണ് കഴിഞ്ഞ ദിവസം ഷാർജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്.

നാഷണൽ പെയിന്റ് ഏരിയയിൽ ഫ്ളാറ്റിന്റെ താഴെ കളിച്ച് കൊണ്ടിരിക്കെ അബ്ദുല്ലാ സമീറിനെ കാറിടിക്കുകയായിരുന്നെന്നാണ് വിവരം. തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു.

 

error: Content is protected !!