ദുബായ്

ദുബായിൽ വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് തകരാറിലായ കാറിന്റെ ടയർ മാറ്റാൻ തുണയായി ദുബായ് പോലീസ്

Dubai police have arrived in Dubai to help change the tires of a punctured car before Friday prayers_DUBAIVARTHA

ദുബായിൽ വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് കാറിന്റെ ടയർ പഞ്ചറായതിനെതുടർന്ന് റോഡിൽ കുടുങ്ങിയ ഡ്രൈവറെ കാറിന്റെ ടയർ മാറ്റാൻ ദുബായ് പോലീസ് ഉദ്യോഗസ്ഥൻ സഹായിച്ചു

അൽ ബയാൻ ന്യൂസാണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനമായ ചൂടുള്ള സമയത്ത് റോഡിൽ കുടുങ്ങിപോയ ഡ്രൈവറെ ദുബായ് പോലീസ് സഹായിക്കുന്ന ഒരു വീഡിയോയും അൽ ബയാൻ പുറത്ത് വിട്ടിട്ടുണ്ട്.

 

error: Content is protected !!