fbpx
Info അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ കാലാവസ്ഥ

യു.എ.ഇയിൽ താപനില ഉയരുന്നു ; 45 ഡിഗ്രിയിൽ എത്തും, ഒപ്പം പൊടിക്കാറ്റിനും സാധ്യത

uae_climate_forcast

കാലാവസ്ഥ : യു.എ.ഇയിൽ താപനില ഉയരുന്നു ; 45 ഡിഗ്രിയിൽ എത്തും, ഒപ്പം പൊടിക്കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഇന്നും നാളെയുമായി യു.എ.ഇയിലെ പല പ്രമുഖയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയും ഉണ്ട് . ശനിയാഴ്ചയും ഞായറാഴ്ചയും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തുടരും…

error: Content is protected !!