Uncategorized

വാക്സീൻ എടുത്തവർക്ക് ജൂൺ 28 മുതൽ പ്രീ-ട്രാവൽ ടെസ്റ്റുകൾ ഇല്ലാതെ സ്വിറ്റ്സർലൻഡിലേക്ക് പോകാം; ക്വാരന്റീനും ബാധകമല്ല.

dubai_vartha_vaccine_വാക്സീൻ

യു. എ. ഇ ഉൾപ്പെടെ ജിസിസിയിൽ നിന്നുള്ള രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും സ്വിറ്റ്സർലൻഡിലേക്ക് കോവിഡ് ടെസ്റ്റ് നടത്താതെയും ക്വാരന്റീനിൽ ഇരിക്കാതെയും ജൂൺ 28 ന് ശേഷം പ്രവേശിക്കാം . സിനൊഫാം ഉൾപ്പെടെയുള്ള WHO അംഗീകൃത പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തവർക്കും സ്വിറ്റ്സർലൻഡിലേക്ക് കോവിഡ് നിയമങ്ങൾ ബാധിക്കാതെ കടക്കാം, സന്ദർശകർ ജി‌സി‌സിയിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് പി‌സി‌ആർ പരിശോധനയ്ക്കും മറ്റ് റീ എൻ‌ട്രി ചട്ടങ്ങൾക്കും വിധേയരാകേണ്ടിവരും.

error: Content is protected !!