Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ 1,969 പുതിയ കോവിഡ് കേസുകൾ കൂടി / ആക്റ്റീവ് കോവിഡ് കേസുകൾ 19,026 ആയി

UAE COVID 19 UPDATES_JUNE 13_DUBAIVARTHA

യുഎഇയിൽ ഇന്ന് 1,969 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 2  മരണം കൂടി രേഖപ്പെടുത്തി. 1,946 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇന്നത്തെ പുതിയ 1,969 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 597,986 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 2,094 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടതോടെ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 577,234 ആയി. യുഎഇ യിൽ നിലവിൽ 19,026 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യുഎഇ യിൽ ഇതുവരെ 1,726 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!