ഷാർജ

ഷാർജ മുവൈലയിലെ ഗഫൂർക്കാസ് തട്ടുകടയുടെ പുതിയ ഓഫർ ഇങ്ങനെ

Here is the new offer from Gafoorkas Thatch Shop in Muwaila, Sharjah

കഴിഞ്ഞയാഴ്ച തയ്യാറാക്കിയ മൈലാഞ്ചി സൽക്കാരത്തിന്റെ വൻ വിജയത്തെ തുടർന്ന് അതിശയിപ്പിക്കുന്ന ഓഫറുമായി ഷാർജ മുവൈലയിലെ ഗഫൂർക്കാസ് തട്ടുകട വീണ്ടും ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം 9/- ദിർഹത്തിന്റെ ചിക്കൻ ദം ബിരിയാണിയുടെ കൂടെ ചിക്കൻ ഫ്രൈ സൗജന്യമായിരുന്നു .ഇന്ന് തിങ്കളാഴ്ച 9/- ദിർഹത്തിന്റെ നെയ് ചോർ- കോഴി കറിയുടെ കൂടെയാണ് കോഴി പൊരിച്ചത് കോംപ്ലിമെന്ററി ആയി കൊടുക്കുന്നത് .വരും ദിവസങ്ങളിലും ഈ സർപ്രൈസ് ഓഫർ തുടരുമെന്ന് ഗഫൂർക്കാസ് തട്ടുകടയുടെ മാനേജിങ് ഡയറക്ടർ വി.എസ്.ബിജുകുമാർ ദുബായ് വാർത്തയോട് പറഞ്ഞു.

കൃത്യമായി 100% ക്വാളിറ്റിയും, ക്വാണ്ടിറ്റിയും ഉറപ്പ് വരുത്തിയാണ് ഈ വിഭങ്ങൾ സെർവ് ചെയ്യുന്നതെന്നും , മറ്റു ചില പ്രധാന വിഭങ്ങളുടെ രുചി അറിയിക്കാനാണിതെന്നും അദ്ദേഹം കൂടി ചേർത്തു.
കസ്റ്റമേഴ്‌സിന് അതാത് ദിവസത്തെ സ്പെഷ്യൽ ഡിഷുകൾക്കും ബൾക്ക് ഓർഡറുകൾക്കും 065442244 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!