അജ്‌മാൻ

അജ്മാനിൽ തീപിടുത്തത്തിൽ തീ അണയ്ക്കാൻ സഹായിച്ച 2 ഏഷ്യൻ തൊഴിലാളികൾക്ക് അജ്മാൻ സിവിൽ ഡിഫൻസിന്റെ ആദരവ്

Ajman Civil Defense pays tribute to 2 Asian workers who helped put out a fire in Ajman_dubaivartha

അജ്മാനിൽ ഒരു ഷോപ്പിംഗ് സെന്ററിന് സമീപം റിപ്പോർട്ട് ചെയ്യപ്പെട്ട തീപിടുത്തതിൽ തീ അണയ്ക്കാൻ സഹായിച്ചതിന് രണ്ട് ഏഷ്യൻ തൊഴിലാളികളെ അജ്മാൻ സിവിൽ ഡിഫൻസ് ആദരിച്ചു.

ഷോപ്പിംഗ് സെന്ററിന് സമീപമുള്ള ഒരു വീട്ടിലും പുറത്ത് നിർത്തിയിട്ടിരുന്ന കാറിലുമാണ് തീപിടുത്തമു ണ്ടായത്.
അജ്മാൻ സിവിൽ ഡിഫൻസിൽ നിന്നുള്ള കേണൽ റെയ്ദ് ഒബയ്ദ് അൽ സാബി തൊഴിലാളികളുടെ ഉത്തരവാദിത്തബോധത്തെയും അവരുടെ സഹായത്തെയും ഒരു മടിയും കൂടാതെ പ്രശംസിച്ചു.

 

error: Content is protected !!