fbpx
ഉമ്മുൽ ഖുവൈൻ

മുങ്ങിമരണ സംഭവങ്ങൾ ; ഉമ്മുല്‍ഖുവൈനിലെ ബീച്ച് താൽക്കാലികമായി അടച്ചു

Incidents of drowning; The beach in Umm al-Quwain has been temporarily closed_dubaivartha_UAE_Malayalmnews

അടുത്തിടെ ഒന്നിലധികം മുങ്ങി മരണ സംഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഉമ്മുല്‍ഖുവൈനിലെ അൽ ബെയ്റ്റ് മെറ്റ്വാഹിദ് ബീച്ച് താൽക്കാലികമായി അടച്ചു. കടൽത്തീരക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച ഈ ബീച്ചിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഒരു ജോർദാനിയൻ പൗരനും ഒരു പാകിസ്ഥാൻ പൗരനും മുങ്ങി മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് ഉമ്മുല്‍ഖുവൈൻ ആശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെ മറ്റ് രണ്ട് മരണങ്ങളും കൂടി ഇവിടെ സംഭവിച്ചിരുന്നു, ഒരു ഇന്ത്യൻ യുവതിയും പാകിസ്ഥാൻ യുവാവുമാണ് മരണപ്പെട്ടത്.

 

error: Content is protected !!