അബൂദാബി

യുഎഇയിലെ 4 സ്വകാര്യ യൂണിവേഴ്‌സിറ്റികൾ അടച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

The Ministry of Education says 4 private universities in the UAE have been closed

യുഎഇയിലെ 4 സ്വകാര്യ യൂണിവേഴ്‌സിറ്റികൾ അടച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ സർവ്വകലാശാലകൾ സർട്ടിഫിക്കറ്റുകളുടെ അക്രഡിറ്റേഷൻ നൽകുന്നത് വിദ്യാഭ്യാസ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചു.

അൽ ഹോസ്ൻ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മോഡേൺ സയൻസസ് , അൽ ജസീറ യൂണിവേഴ്സിറ്റി, ഷെയ്ഖ് മക്തൂം ബിൻ ഹംദാൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡെന്റിസ്ട്രി എന്നീ യൂണിവേഴ്‌സിറ്റികളാണ് അടച്ചത്.

error: Content is protected !!