ഷാർജ

ഷാർജയിലെ കെട്ടിടത്തിൽ തീപിടുത്തം ; തൊഴിലാളികളെ ഒഴിപ്പിച്ചു

Building fire in Sharjah; The workers were evacuated_dubaivartha

ഷാർജയിലെ അൽ താവൂൺ പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇന്ന് വ്യാഴാഴ്ച തീപിടുത്തമുണ്ടായി.

ഷാർജ എക്‌സ്‌പോയ്ക്ക് പിന്നിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ബഹു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്

തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല , ഒന്നിലധികം സിവിൽ ഡിഫൻസ് ടീമുകൾ ഇപ്പോൾ സംഭവസ്ഥലത്ത് തുടരുകയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Content & Image Credit : Gulf News

error: Content is protected !!