fbpx
ഷാർജ

ഗുണമേന്മയുടെ മേള ഒരുക്കികൊണ്ട് അൻവർ ഫ്ലോർ മിൽസിന്റെ പതിനൊന്നാമത് ശാഖ ഷാർജയിൽ

Eleventh Branch of Anwar Floor Mills in Sharjah Preparing Quality Fair

1979 ൽ സ്ഥാപിതമായ അൻവർ ഫ്ലോർ മിൽസിന്റെ പതിനൊന്നാമത് ശാഖ നാളെ ഷാർജയിൽ പ്രവർത്തനം ആരംഭിക്കുന്നു

1979 ൽ സ്ഥാപിതമായ Anwar Flour Mills Trading LLC. യുടെ ശാഖ ഷാർജയിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഷാർജയിലെ കിംഗ് ഫൈസൽ റോഡിൽ അബു ഷഗാരയിൽ നാളെ , ജൂൺ 18 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാടനം.

നിലവിൽ ഷാർജയിലും അജ്മാനിലുമായി 10 ശാഖകൾ ഉള്ള അൻവർ ഫ്ലോർ മിൽസിന്റെപതിനൊന്നാമത് ശാഖയാണ് നാളെ പ്രവർത്തനം ആരംഭിക്കുന്നത് . ഗുണമേന്മയിൽ മുൻനിരയിലുള്ള അൻവർ ഫ്ലോർ മിൽ ഒട്ടനവധി സ്പെഷ്യൽ ഓഫേഴ്സും പുതിയ ശാഖയുടെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നു.

Eleventh Branch of Anwar Floor Mills in Sharjah Preparing Quality Fair

error: Content is protected !!