ഇന്ത്യ

ഐതിഹാസിക അത്‌ലറ്റ് മിൽക്കാ സിങ് കോവിഡിന് കീഴടങ്ങി അന്തരിച്ചു.

Legendary athlete Milkha Singh dies after surrendering to covid.
ഇന്ത്യയ്ക്ക് നാല് തവണ ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ നേടിത്തന്ന അത്‌ലറ്റ് ചണ്ഡിഗറിന്റെ മിൽക്കാ സിങ് ജൂൺ 18 വെള്ളിയാഴ്ച രാത്രി വൈകി അന്തരിച്ചു. കുറച്ചുനാളായി കോവിഡ് ബാധിച്ചു കിടപ്പിലായിരുന്നു. 91 വയസ്സായിരുന്നു.
1960 ലെ റോം ഒളിംപിക്സിൽ തലനാരിഴയ്ക്ക് മെഡൽ നഷ്ടപ്പെട്ടിട്ടുണ്ട് മിൽക്കാ സിങ്ങിന്. രാഷ്‌ട്രപതി , പ്രധാനമന്ത്രി , മുഖ്യമന്ത്രിമാർ , മറ്റ്‌ പ്രമുഖർ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
error: Content is protected !!