ഒമാൻ

കോവിഡ് 19 ; ഒമാനിൽ വീണ്ടും രാത്രികാല യാത്ര വിലക്ക് ഏർപ്പെടുത്തുന്നു

Covid 19; Oman imposes night travel ban again

ഒമാനിൽ വീണ്ടും രാത്രികാല യാത്ര വിലക്കും, വാണിജ്യ വിലക്കും ഏർപ്പെടുത്തുന്നു
ഒരിടവേളയ്ക്ക് ശേഷം ഒമാനിൽ വീണ്ടും രാത്രികാല യാത്ര വിലക്കും, വാണിജ്യ വിലക്കും ഏർപ്പെടുത്തുന്നു. രാത്രി 8 മണി മുതൽ പുലർച്ചെ 4 വരെയാണ് വിലക്ക് ഏർപ്പെടുത്തുന്നത്. നാളെ, ജൂൺ 20 ഞായറാഴ്ച്ച മുതൽ വിലക്ക് നിലവിൽ വരും. ഹോം ഡെലിവറി സേവനങ്ങൾക്കും, മുൻകാല കർഫ്യുകളിൽ ഇളവുകൾ നൽകിയിട്ടുള്ള സർവീസുകൾക്കും ഇളവ് ലഭിക്കും. അതേ സമയം എന്ന് വരെയാകും നിയന്ത്രണങ്ങൾ തുടരുകയെന്ന് അറിയിച്ചിട്ടില്ല.

error: Content is protected !!