UAE News അബൂദാബി ആരോഗ്യം

കോവിഡ് പി‌. സി‌. ആർ ടെസ്റ്റിന്റെ വിലയിൽ മാറ്റം വരുത്തി ; അബുദാബിയിൽ ആരോഗ്യകേന്ദ്രത്തിന് പിഴ

covid P. C. R changed the price of the test; Abu Dhabi health center fined

കോവിഡ് ടെസ്റ്റിന്റെ വിലയിൽ മാറ്റം വരുത്തിയതിന് അബുദാബിയിലെ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന് അധികൃതർ പിഴ ചുമത്തി.

എമിറേറ്റിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളോടും സാമ്പിൾ ശേഖരിക്കുന്നതും പരിശോധിക്കുന്നതും ഉൾപ്പെടെ കോവിഡ് -19 പി‌സി‌ആർ ടെസ്റ്റിന് 65 ദിർഹം എന്ന നിശ്ചിത വില പാലിക്കണമെന്നും അധിക ഫീസോ ഡിസ്‌കൗണ്ടോ നൽകരുതെന്നും അബുദാബി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.

ട്വിറ്ററിലൂടെയാണ് അബുദാബി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയത്‌.

 

error: Content is protected !!