fbpx
ഇന്ത്യ

ജൂലൈ 6 വരെ ഇന്ത്യ – യു എ ഇ വിമാനസർവീസുകൾ ഇല്ലെന്ന് എയർ ഇന്ത്യ : പ്രതിദിന യാത്രാ അപ്ഡേറ്റുകൾ പരിശോധിക്കാൻ നിർദ്ദേശം

Those who have taken two doses of the vaccine in the UAE can return to Dubai from June 23_dubaivartha

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസ് ജൂലൈ 6 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. യു എ ഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും കൂടുതൽ അപ്ഡേറ്റുകൾക്കായി വെബ്സൈറ്റ് സന്ദര്ശിക്കാമെന്നും എയർ ഇന്ത്യ അറിയിച്ചു. എന്നാൽ യു എ ഇ ഇൽ നിന്ന് ഇന്ത്യയിലേക്കുള്ള വൺ വേ സർവീസ് നേരത്തെ ഷെഡ്യൂൾ ചെയ്തതനുസരിച്ച് നടക്കും.

error: Content is protected !!