UAE News അബൂദാബി

വാലിഡ് വിസിറ്റ് വിസക്കാർക്ക് കോവിഡ് വാക്സിൻ ലഭ്യമാകില്ലെന്ന് അബുദാബി

Ab Dhabi says covid vaccine will not be available to valid visit - tourist visa holders_dubaivartha

വാലിഡായ ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസയുള്ളവർക്ക് അബുദാബിയിൽ സൗജന്യ കോവിഡ് വാക്സിനുകൾ ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിൽ വിസിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും എത്തുന്നവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നതിൽ നിന്നും വ്യത്യസ്തമായി വാലിഡിറ്റി കഴിഞ്ഞ റെസിഡൻസി വിസയോ, എൻ‌ട്രി വിസയോ ഉള്ള എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിനുകൾ ലഭ്യമാകുമെന്നും അതിൽ വാലിഡായ ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസയുള്ളവർ ഉൾപ്പെടുന്നില്ലെന്നും അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചതായി അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വീറ്റിലൂടെ ഇന്നത്തെ പുതിയ അപ്‌ഡേറ്റായി അറിയിച്ചു.

error: Content is protected !!