fbpx
അബൂദാബി

ലോക നേതാക്കൾക്കുള്ള യു.എ.ഇ സായിദ് മെഡൽ നരേന്ദ്ര മോദിക്ക്

അബുദാബി: ലോക നേതാക്കൾക്കുള്ള യു.എ.ഇ പരമോന്നത ബഹുമതികളിലൊന്നായ സായിദ് മെഡൽ നരേന്ദ്ര മോദിക്ക്. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സെയ്ദ് മെഡലിന് നാമനിർദ്ദേശം നൽകി.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സംയുക്ത നയവുമായി സഹകരിക്കുന്നതിന് മോഡി വഹിച്ച പങ്ക് പരിഗണിച്ചാണ് ഈ അവാർഡ്.

error: Content is protected !!