fbpx
UAE News അന്തർദേശീയം യാത്ര

പൂർണ്ണമായും വാക്സിനെടുത്ത യുഎഇ പൗരന്മാർക്ക് ജൂൺ 26 മുതൽ ക്വോറന്റൈൻ രഹിതമായി സ്വിറ്റ്സർലൻഡിലേക്ക് പറക്കാം

Fully vaccinated UAE nationals can fly to Switzerland without quarantine from June 26

പൂർണ്ണമായും കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത യുഎഇ പൗരന്മാർക്ക് പിസിആർ പരിശോധനകളോ ക്വോറന്റൈനോ ഇല്ലാതെ ജൂൺ 26 നാളെ ശനിയാഴ്ച മുതൽ സ്വിറ്റ്സർലൻഡിലേക്ക് പറക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾക്കുമൊപ്പം പ്രവേശനം അനുവദനീയമാണെന്നും പിസിആർ പരിശോധന ആവശ്യമില്ലെന്നും യുഎഇയിലെ സ്വിറ്റ്സർലൻഡ് അംബാസഡർ മാസിമോ ബഗ്ഗി അറിയിച്ചു.

സ്വിറ്റ്സർലൻഡ് അംഗീകൃത വാക്സിനുകളിൽ നിലവിൽ യുഎഇയിൽ വാഗ്ദാനം ചെയ്യുന്ന സിനോഫാം, ഫൈസർ എന്നിവയാണുള്ളത്.

error: Content is protected !!