Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 50,040 കോവിഡ് കേസുകളും 1,258 മരണങ്ങളും

india covid 19updates _dubaivartha

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,258 പേര്‍ കോവിഡ് മൂലം മരിച്ചു. 57,944  പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 3,02,33,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍2,92,51,029 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,95,751 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍5,86,403 ആക്റ്റീവ് രോഗികളുണ്ട്.

error: Content is protected !!