Info അന്തർദേശീയം കാലാവസ്ഥ

2021 ലെ ഇതുവരെയുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന താപനില ഇന്ന് കുവൈത്തിൽ രേഖപ്പെടുത്തി.

Kuwait recorded the highest temperature ever in 2021 today._DUBAIVARTHA

2021 ലെ ഇതുവരെയുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന താപനില ഇന്ന് കുവൈത്തിൽ രേഖപ്പെടുത്തി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് താപനില വിവരങ്ങൾ ശേഖരിക്കുന്ന അമേരിക്കയിലെ എൽ ഡൊറാഡോ വെതർ പ്രകാരം കുവൈത്ത് ഈ വർഷത്തെ ഇതുവരെയുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന താപനില 53.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

കുവൈറ്റ് നഗരമായ നവാസിബിലിൽ ആണ് 53.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അതേസമയം, ഇറാനിലെ അഹ്വാസും അൽ അമിഡിയയും 50.1 ഡിഗ്രി സെൽഷ്യസ് വീതവും കുവൈത്തിലെ ജഹ്‌റ 49.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

error: Content is protected !!